
സ്നേഹവും വിശ്വാസവും പാരമ്പര്യവും പകരുന്ന മുത്തശ്ശീമുത്തശ്ശന്മാരെ ആദരിക്കുന്ന സ്നേഹനിർഭരമായ ദിനം.
ഫ്രാൻസിസ്കൻ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി 2026 ജൂലൈ 19-ന് വിശുദ്ധ ബൈബിൾ എഴുത്ത് സംഘടിപ്പിച്ചു.
കാറ്റിക്കിസം അധ്യാപകരുടെ പ്രാർത്ഥനാദിനവും ഈ അധ്യയന വർഷത്തെ ആദ്യ സ്റ്റാഫ് മീറ്റിംഗും നടന്നു.
മേയ് 2-ന് നമ്മുടെ ദൈവാലയത്തിൽ വെച്ച് പ്രിയപ്പെട്ട കുഞ്ഞുങ്ങൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു.
കാക്കനാട് വിശുദ്ധ ഫ്രാൻസീസ് അസ്സീസി ദൈവാലയത്തിൽ എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നു.
നൈറ്റ് വിജിൽ ജനുവരി 31 വെള്ളി വൈകുന്നേരം 6.30 മുതൽ ഫെബ്രുവരി 1 ശനി രാവിലെ 7.00 വരെ പരിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ച്പരിശുദ്ധ കുർബ്ബാനയോടെ അവസാനിക്കുന്നു.