St. Francis Assisi Church, Kakkanad
0%

വാഴ്ത്തപ്പെട്ടകാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് വണക്കവും രാത്രി ആരാധനയും

author
Jeneetta
February 19, 2025

കാക്കനാട് സെന്റ് ഫ്രാൻസിസ് അസ്സീസി ദൈവാലയത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ തിരുശേഷിപ്പ് വണക്കവും രാത്രി ആരാധനയും

സമയക്രമം
30/01/2025 7.30 pm
തിരുശേഷിപ്പ് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പളളിയിൽ എത്തുന്നു. വണക്കത്തിനായി പ്രതിഷ്ഠിക്കുന്നു

31/01/2025 – 6.30 pm
പരിശുദ്ധ കുർബ്ബാനയോടെ നൈറ്റ് വിജിൽ ആരംഭിക്കുന്നു.

01/02/2025 – 6.30 am
നൈറ്റ് വിജിൽ സമാപനം. തുടർന്ന് പരിശുദ്ധ കുർബ്ബാന. തിരുശേഷിപ്പ് അടുത്ത സ്ഥലത്തേക്ക് വണക്കത്തിനായി യാത്രയാകുന്നു.

Posted in church
+

Search your Room

Required fields are followed by *