St. Francis Assisi Church, Kakkanad
0%

മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനം

author
Doney
August 10, 2026

മുത്തശ്ശീമുത്തശ്ശന്മാർ – കുടുംബത്തിന്റെ അനുഗ്രഹം

“തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.”
സങ്കീര്‍ത്തനങ്ങള്‍ 145 : 4

കുടുംബത്തിന്റെ സ്നേഹവും വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് പകർന്നു നൽകുന്ന അനുഗ്രഹമാണ് നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാർ. അവരുടെ പ്രാർത്ഥനയും കരുതലും ജീവിതാനുഭവങ്ങളും ഓരോ കുടുംബത്തിനും വിലമതിക്കാനാവാത്ത സമ്പത്താണ്.

Grandparents Day ദിനത്തിൽ, സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, കാക്കനാട് ഇടവകയിലെ എല്ലാ മുത്തശ്ശീമുത്തശ്ശന്മാരെയും സ്നേഹത്തോടും ആദരവോടും നന്ദിയോടും കൂടി നാം ആദരിച്ചു. ദൈവം അവരെ ആരോഗ്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി അനുഗ്രഹിക്കട്ടെ.

Posted in church

Write a comment

+

Search your Room

Required fields are followed by *