കാക്കനാട് വിശുദ്ധ ഫ്രാൻസീസ് അസ്സീസി ദൈവാലയത്തിൽ എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നു.വൈകുന്നേരം 6 മണിക്ക് ജപമാല. തുടർന്ന് പരിശുദ്ധ കുർബാനയും ആരാധനയും. രാത്രി 8 മണിക്ക് സമാപനം.