St. Francis Assisi Church, Kakkanad
0%

കാറ്റിക്കിസം അധ്യാപകരുടെ പ്രാർത്ഥനാദിനവും ഈ അധ്യയന വർഷത്തെ ആദ്യ സ്റ്റാഫ് മീറ്റിംഗും

author
Doney
June 8, 2026

2026 മെയ് 31-ന് കാക്കനാട് സെന്റ് ഫ്രാൻസിസ് അസ്സീസി ദൈവാലയത്തിൽ കാറ്റിക്കിസം അധ്യാപകരുടെ പ്രാർത്ഥനാദിനവും ഈ അധ്യയന വർഷത്തെ ആദ്യ സ്റ്റാഫ് മീറ്റിംഗും ഭക്തിപൂർവ്വം നടന്നു. വിശുദ്ധ കുർബാനയോടും പ്രത്യേക പ്രാർത്ഥനകളോടും കൂടി ആരംഭിച്ച ദിനത്തിൽ അധ്യാപകർ പുതിയ അധ്യയന വർഷത്തിനായുള്ള ഒരുക്കങ്ങളും പ്രവർത്തന പദ്ധതികളും ചർച്ച ചെയ്തു.

വിശ്വാസബോധന ശുശ്രൂഷയിൽ കൂടുതൽ ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും സേവനം ചെയ്യുവാൻ ദൈവാനുഗ്രഹം പ്രാർത്ഥിച്ചുകൊണ്ട് യോഗം സമാപിച്ചു.

Posted in church
+

Search your Room

Required fields are followed by *