മേയ് 2-ന് കാക്കനാട് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വെച്ച് നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു. അനുഗ്രഹനിറഞ്ഞതും സന്തോഷപൂർണ്ണവുമായി നടന്ന ഈ വിശുദ്ധ ചടങ്ങ് കുട്ടികളുടെ വിശ്വാസജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായി മാറി. ദൈവത്തിന്റെ കൃപയും സ്നേഹവും അവരുടെ ഹൃദയങ്ങളിൽ എന്നേക്കും നിറഞ്ഞുനിലക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
